Join News @ Iritty Whats App Group

പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി


പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി.തെറ്റുവഴി വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.ജെ.ജോസഫിന്റെയും ഡമ്മി സ്ഥാനാർഥി റീനയുടെയും പത്രികകളാണ് സൂക്ഷ്‌മ പരിശോധനയിൽ തള്ളിയത് നാമനിർദേശകൻ മറ്റൊരു വാർഡിൽ നിന്നായതാണ് പത്രികകൾ തള്ളാൻ കാരണം.


Post a Comment

Previous Post Next Post
Join Our Whats App Group