തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: ഉദ്യോഗസ്ഥർക്ക് ഇരട്ട പണി ,തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയുള്ള ബിഎൽഒമാർക്ക് ഒരേ സമയം രണ്ട് ജോലി
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഒരു വിഭാഗം ഉദ്യോഗസ്ഥമാർക്ക് ഇരട്ട പണിയായി. ബിഎൽഒമാർക്ക് ഒരേ സമയം രണ്ട് ജോലിയെന്ന സ്ഥിതിയാണ്.SIR ചുമതലയുള്ള BLO മാരെ മറ്റു ജോലികളിൽ നിന്നുള്ള ഒഴിവാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആദ്യം ഉത്തരവിറക്കി..എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾക്ക് ഈ ഒഴിവാക്കൽ ബാധകം അല്ലെന്ന കാട്ടി വീണ്ടും ഉത്തരവ് ഇറക്കി.BLOമാരെ മറ്റു ജോലികളിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജീവനക്കാെരുടെ ആവശ്യം
Post a Comment