കണ്ണൂര്‍ കോര്‍പ്പറേഷന് തിരിച്ചടി മരക്കാര്‍ക്കണ്ടി മലിന ജല ശുദ്ധീകരണ പ്ലാന്റ് ടെണ്ടര്‍ റദ്ദാക്കി
കണ്ണൂര്‍ കോര്‍പ്പറേഷന് തിരിച്ചടി.മരക്കാര്‍ക്കണ്ടി മലിന ജല ശുദ്ധീകരണ പ്ലാന്റ് ടെണ്ടര്‍ റദ്ദാക്കി. അമൃത് പദ്ധതി സ്റ്റിയറിങ്ങ് കമ്മറ്റി ടെണ്ടര്‍ നടപടികള്‍ സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഹൈദരാബാദിലെ കമ്പനിക്ക് നല്‍കിയ കരാര്‍ അസാധുവാകുംകരാര്‍ നല്‍കിയതിലെ അഴിമതി ചൂണ്ടിക്കാട്ടിയത് സിപിഐഎമ്മാണ്. അഴിമതിയുടെ തെളിവുകള്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് പുറത്ത് വിട്ടത്.
Post a Comment