Join News @ Iritty Whats App Group

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു, വിട വാങ്ങൽ ഹൃദയാഘാതത്തെ തുടർന്ന്

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു, വിട വാങ്ങൽ ഹൃദയാഘാതത്തെ തുടർന്ന്

മുംബൈ:പ്രമുഖ നടിയും ​ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു. എഴുപത്തി ഒന്ന് വയസായിരുന്നു. സുലക്ഷണയുടെ സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

Post a Comment

Previous Post Next Post
Join Our Whats App Group