Join News @ Iritty Whats App Group

തില്ലങ്കേരി മച്ചൂർമല സ്വദേശി കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചു





തില്ലങ്കേരി മച്ചൂർമല സ്വദേശി കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചു


ഇരിട്ടി: തില്ലങ്കേരി മച്ചൂർമല സ്വദേശി ട്രയിൻ തട്ടി മരിച്ചു. മച്ചൂർ മലയിലെ കൊയ്യേരി മനോഹരൻ (79) ആണ് കണ്ണൂർ ചാലയിൽ വെച്ച് ട്രയിൻ തട്ടി മരിച്ചത്. കുറച്ച് ദിവസമായി കണ്ണൂരിൽ മകളുടെ വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: മനോജ്, പ്രമോദ്, പ്രശാന്ത്, സീന, പരേതനായ പ്രദീപൻ. മരുമക്കൾ: ബീന, ചിത്രലേഖ, സുചിത്ര,
ബാബു.

Post a Comment

Previous Post Next Post
Join Our Whats App Group