‘പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ മാറ്റണം’; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി, സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് നിർദേശം
പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ മാറ്റണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാനും നായ്ക്കളെ നായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാനുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടി എടുക്കണമെ കോടതി നിർദേശം നൽകി.
Post a Comment