Join News @ Iritty Whats App Group

കണ്ണൂര്‍ പയ്യാമ്ബലം ബീച്ചില്‍ രണ്ട് ഡോള്‍ഫിനുകള്‍ ചത്ത് കരക്കടിഞ്ഞു

ണ്ണൂർ : കണ്ണൂർ പയ്യാമ്ബലം ബീച്ചില്‍ രണ്ട് ഡോള്‍ഫിനുകള്‍ കരക്കടിഞ്ഞു. പയ്യാമ്ബലം ബീച്ച്‌ റോഡിലെ പ്രണവ് റിസോട്ട് മുന്നിലും നീർക്കടവ് ശ്മശാനത്തിന് സമീപവുമാണ് ഡോള്‍ഫിനുകള്‍ ചത്തടിഞ്ഞത്.


ചീഫ് വെറ്റിനറി സർജൻ പത്മരാജ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സബ്ന- കോസ്റ്റല്‍ പോലീസ് എന്നിവർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group