Join News @ Iritty Whats App Group

ഇരിട്ടി മീത്തലെ പുന്നാടിലെ എൻ ജിജീഷ് അന്തരിച്ചു

മീത്തലെ പുന്നാടിലെ
എൻ ജിജീഷ് (34) അന്തരിച്ചു.
പരേതനായ ജനാർദ്ദനൻ - മാധവി ദമ്പതികളുടെ മകനാണ്.
സഹോദരി:ജിജിന (സിവിൽ പോലീസ് ഓഫീസർ)
സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post
Join Our Whats App Group