Join News @ Iritty Whats App Group

കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി നേതാവ് ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി നേതാവ് ട്രെയിന്‍ തട്ടി മരിച്ചു


ണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി നേതാവ് ട്രെയിന്‍ തട്ടി മരിച്ചു. അരവഞ്ചാല്‍ സ്വദേശി തമ്ബാന്‍ (56) ആണ് മരിച്ചത്.

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. അരവഞ്ചാലില്‍ വ്യാപാരിയാണ് തമ്ബാന്‍.

Post a Comment

Previous Post Next Post
Join Our Whats App Group