Join News @ Iritty Whats App Group

ന്യൂസിലാൻഡില്‍ അപകടത്തില്‍ കേളകം സ്വദേശിനിയായ ബാലിക മരിച്ചു


കേളകം: ന്യൂസിലാൻഡില്‍ അപകടത്തില്‍ മലയാളി ബാലിക മരിച്ചു. ന്യൂസിലാൻഡിലെ മലയാളി ദമ്ബതികളായ കണ്ണൂർ കേളകം പൊയ്യമലയിലെ പുലിക്കുഴിയില്‍ ബിനോയ് മാത്യു-കോഴിക്കോട് സ്വദേശിനി അനു മരിയ ജോർജ് ദന്പതികളുടെ മകള്‍ ‌നൈറ എല്‍സ ബിനോയ് (ഒന്ന്) ആണ് മരിച്ചത്.


സംസ്കാരം പിന്നീട്.

Post a Comment

Previous Post Next Post
Join Our Whats App Group