കെപി സിസി പ്രസിഡണ്ട് അഡ്വ സണ്ണി ജോസഫിന് സ്വന്തം വാര്‍ഡ് കുടുംബ കൂട്ടായ്മയില്‍ സ്വീകരണം നല്‍കി
ഇരിട്ടി:ഇരിട്ടി സെന്റ് ജോസഫ് ഇടവകാംഗവും
കെ പി സിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തിനു ശേഷം ആദ്യമായി കൂട്ടായ്മയില്‍ എത്തിയതായിരുന്നു സണ്ണി ജോസഫ്.
മദർ തെരേസാ വാർഡ് കണ്‍വീനർ തോമസ് അറയ്ക്കല്‍ അദ്ദേഹത്തെ സ്വീകരിച്ചു. ആദരത്തിന് സണ്ണി ജോസഫ് എം എല്‍ എ നന്ദി പറഞ്ഞു.
Post a Comment