മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു, കോഴിക്കോട് തട്ടിക്കൊണ്ടുപോകൽ ശ്രമം, ഒരാൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ കുട്ടിയെ കാറിൽ കൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം. ഒരാളെ നാട്ടുകാർ തടഞ്ഞുവെച്ചു. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു
Post a Comment