Home ഇരിട്ടി പയഞ്ചേരി വികാസ് നഗർ വയൽപ്പിടി ഐച്ചുമ്മ നിര്യാതയായി News@Iritty Wednesday, October 29, 2025 0 ഇരിട്ടി: പയഞ്ചേരി വികാസ് നഗർ വയൽപ്പിടി ഐച്ചുമ്മ ( 95 ) നിര്യാതയായി.ഭർത്താവ് പരേതനായ മമ്മദ്മക്കൾ:ജമീല , അലീമ ,സൈനബ , മുഹമ്മദലി , കുഞ്ഞാമിന , പരേതയായ മറിയൂട്ടിമരുമക്കൾ:മമ്മദ് ,സുബ്ഹാൻ, സുഹറ പുന്നാട് , പരേതരായ അബൂബക്കർ , ഇബ്രാഹിം ഖബറടക്കം: നാളെ ( വ്യാഴാഴ്ച ) രാവിലെ 10 മണിക്ക് കീഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Post a Comment