ഇരിട്ടി: കീഴൂരിലെ പരേതനായ മെരടൻ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഈരടത്ത് മറിയു ഹജ്ജുമ്മ ( 91 ) നിര്യാതയായി.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കീഴൂർ ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ
മക്കൾ : ഫാത്തിമ സൈനബ ,മുസ്‌ത്ഥ, മാഞ്ഞു, ബഷീർ, റുക്കിയ, മുഹമ്മദലി, നാസർ
മരുമക്കൾ:
ഹംസ പയഞ്ചേരി ,
അലവി മുസ്ല്യാർ അരിക്കോട് ,
അലി കീഴൂർ ,
റാബിയ മട്ടന്നൂർ ,
നസീമ അയ്യപ്പൻകാവ് ,
താഹിറ നരയമ്പാറ ,
ജസീല കൂത്തുപറമ്പ്,
സീനത്ത് കണ്ണവം
Post a Comment