മട്ടന്നൂർ കളറോഡിൽ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
മട്ടന്നൂർ :കളറോഡിൽ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു
കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Post a Comment