ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ പിഎം ശ്രീയിൽ കീഴടങ്ങാൻ സിപിഎമ്മും സംസ്ഥാന സർക്കാരും. സിപിഐ ഉപാധി അംഗീകരിക്കും. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കും. പി എം ശ്രീയിൽ ഒപ്പുവെച്ചതിന് പിന്നാലെ കടുത്ത എതിർപ്പിലായിരുന്നു സിപിഐ. ഏറ്റവും ഒടുവിലായി കരാറിൽ നിന്നും പിന്മാറില്ലെന്നാണ് സിപിഎം തീരുമാനം. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്.
ഒടുവിൽ പിഎം ശ്രീയിൽ കീഴടങ്ങാൻ സിപിഐഎം; സിപിഐ ഉപാധി അംഗീകരിക്കും, കേന്ദ്രത്തിന് കത്തയക്കും
News@Iritty
0
Post a Comment