Home പുന്നാട് കാപ്പാടൻ വീട്ടിൽ ദേവകി അമ്മ നിര്യാതയായി News@Iritty Wednesday, October 08, 2025 0 ഇരിട്ടി: പുന്നാട് കാപ്പാടൻ വീട്ടിൽ ദേവകി അമ്മ ( 89 ) നിര്യാതയായി.സഹോദരന്മാർ :പരേതരായ കൃഷ്ണൻ നമ്പ്യാർ , കണ്ണൻ നമ്പ്യാർവ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ ശവസംസ്കാരം നടക്കും.
Post a Comment