Join News @ Iritty Whats App Group

കാക്കയങ്ങാട് സ്വദേശിനി പി വി അനുരഞ്ജനക്ക്ഫാർമക്കോളജിയിൽ ഡോക്ടറേറ്റ്



പി വി അനുരഞ്ജനക്ക്
ഫാർമക്കോളജിയിൽ ഡോക്ടറേറ്റ്
ഇരിട്ടി: കാക്കയങ്ങാട് സ്വദേശിനി പി.വി. അനുരഞ്ജനക്ക് മണിപ്പാൽ
സർവകലാശാലയിൽ നിന്നും ഫാർമക്കോളജിയിൽ പി എച്ച് ഡി ലഭിച്ചു.
കാക്കയങ്ങാട് 'അനുപർണയിൽ' റിട്ട. പ്രഥമാധ്യാപകൻ പി.വി. മധുസൂദനന്റെയും
സി.വി. സുനിത ( ആരോഗ്യ വകുപ്പ്) യുടെയും മകളാണ്. വയനാട്
മീനങ്ങാടിയിലെ സി.എസ്. സനൂപാണ് ഭർത്താവ്.

Post a Comment

Previous Post Next Post
Join Our Whats App Group