Join News @ Iritty Whats App Group

ഉളിയിൽ സക്കീന മൻസിലിൽ കെ.കെ. കാദർക്കുട്ടി (85) നിര്യാതനായി

ഉളിയിൽ സക്കീന മൻസിലിൽ കെ.കെ. കാദർക്കുട്ടി (85) നിര്യാതനായി.

ഭാര്യ: സക്കീന ആലമ്പത്ത്.
മക്കൾ: അർഷാദ് , ഫൗസിയ , സാജിദ ,ആയിഷ , ഷുക്കൂർ, റഹീമ, ഷാഹിദ, സുരയ്യ , മുഹമ്മദ് റാഫി (ദുബൈ), റയീസ് , അസ്ഹറുദ്ദീൻ, പരേതനായ ഖാലിദ്.
മരുമക്കൾ: ഷബീന, ഇസ്മായിൽ (ദുബൈ), അബ്ദുൾ റഹ്മാൻ (അബുദാബി),സലാം, പോക്കർ (ദുബൈ), സാബിർ, ഷമിം (അബുദാബി),

 മയ്യിത്ത് കണ്ണൂരിൽ നിന്നും 12 മണിയോടെ വീട്ടിലെത്തും.

മയ്യിത്ത് നിസ്കാരം ളുഹർ നമസ്കാരനന്തരം ഉളിയിൽ ടൗൺ ജുമാ മസ്ജിദിൽ
 

Post a Comment

Previous Post Next Post
Join Our Whats App Group