Join News @ Iritty Whats App Group

അയ്യൻകുന്ന് പഞ്ചായത്തില്‍ വയോജന കലോത്സവം സംഘടിപ്പിച്ചു




രിട്ടി: അയ്യൻകുന്ന് പഞ്ചായത്തില്‍ നടന്ന സ്മൃതിമധുരം വയോജന കലോത്സവം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്ബള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, സീമ സനോജ്, പഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയവർ പ്രസംഗിച്ചു

അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോയിലെ അസി. പ്രഫസർ രജീഷ ക്ലാസ് നയിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post
Join Our Whats App Group