Join News @ Iritty Whats App Group

'ജിഎസ്ടി പരിഷ്കരണത്തിന്റെ ​ഗുണം സാധാരണക്കാർക്ക് കിട്ടണം, കമ്പനികൾ വില കൂട്ടരുത്': കെ എൻ ബാല​ഗോപാൽ

ദില്ലി: ജിഎസ്ടി ഇളവിന്റെ ​ഗുണം എല്ലാവർക്കും ലഭിക്കണമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സാധാരണക്കാർക്ക് പ്രയോജനം ലഭിക്കണം. കമ്പനികൾ വില കൂട്ടരുതെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ നിരീക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നികുതി കുറച്ചതിന്റെ ​ഗുണം ജനങ്ങൾക്ക് ലഭിക്കണം. ലോട്ടറി നികുതി 40 ശതമാനം ആക്കിയത് തിരിച്ചടിയായെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post
Join Our Whats App Group