Join News @ Iritty Whats App Group

സിപിഐഎം നേതാവ് പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരൻ അന്തരിച്ചു

ണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതിയുടെ ഭർത്താവ് ഇ ദാമോദരൻ അന്തരിച്ചു.


മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക പ്രവർത്തകനുമായിരുന്നു ദാമോദരൻ. ഇന്ന് രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍ പൊതു ദർശനം നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group