Home മട്ടന്നൂർ കിളിയങ്ങാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കു വെടിവെച്ചു പിടിച്ചു News@Iritty Saturday, September 27, 2025 0 മട്ടന്നൂർ കിളിയങ്ങാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കു വെടിവെച്ചു പിടിച്ചുജനവാസ മേഖലയിലേക്ക്ഇറങ്ങിയ കാട്ടുപോത്തിനെമയക്കുവെടിവെച്ചുകൂടാളി പഞ്ചായത്തിലെചിത്രാരിയിൽ വച്ചാണ് കൊട്ടിയൂർറേഞ്ച് വെറ്റിനറി സർജൻഡോ.ഇല്യാസ് മയക്കുവെടി വെച്ചത്
Post a Comment