Join News @ Iritty Whats App Group

വാഹനം വിട്ടുകിട്ടണം; കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ


കസ്റ്റംസ് വാഹനം പിടിച്ചെടുത്ത നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് നടൻ ദുൽഖർ സൽമാൻ. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹർജിയുമായാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ലാൻഡ് റോവർ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുൽഖർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group