Home മട്ടന്നൂരിൽ കൂടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു* News@Iritty Thursday, September 18, 2025 0 മട്ടന്നൂരിൽ കൂടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചുമട്ടന്നൂർ കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു രണ്ടു പേർക്ക് പരിക്ക്കീഴ്പ്പള്ളി സ്വദേശി മനീഷ് (27)ആണ് മരിച്ചത്. ചെറുപുഴ സ്വദേശി തങ്കച്ചന് ഗുരുതരപരിക്ക്
Post a Comment