Home ഇരിട്ടി കീഴൂരിലെ ഡോ. സി.കെ രാമചന്ദ്രൻ അന്തരിച്ചു News@Iritty Monday, September 22, 2025 0 ഇരിട്ടി കീഴൂരിലെഡോ. സി.കെ രാമചന്ദ്രൻ (77) അന്തരിച്ചു.ഭാര്യ: പരേതയായ സുഗത രാമചന്ദ്രൻ.മകൻ: ചഞ്ചൽ എസ്. ചന്ദ്രൻ.മരുമകൾ: സൂര്വ. സംസ്കാരം ഇന്ന്വൈകുന്നേരംഅഞ്ചരക്കണ്ടിയിലെതറവാട്ട് ശ്മശാനത്തിൽ.
Post a Comment