Join News @ Iritty Whats App Group

ശബരിമലയിൽ കാണാതായ പീഠം കണ്ടെത്തി ദേവസം വിജിലൻസ്; കണ്ടെത്തിയത് സ്‌പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും


ശബരിമലയിൽ നിന്നും കാണാതായ ദ്വാരകപാലത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. സ്‌പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. ദേവസം വിജിലൻസ് ആണ് പീഠം കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. ഈ മാസം പതിമൂന്നിനാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്.

Post a Comment

Previous Post Next Post
Join Our Whats App Group