Join News @ Iritty Whats App Group

ഉളിയിൽ കൂരൻമുക്കിലെ പാറയിൽ കരുവാന്റെ വളപ്പിൽ നബീസു നിര്യാതയായി




ഉളിയിൽ കൂരൻമുക്കിലെ പാറയിൽ കരുവാന്റെ വളപ്പിൽ നബീസു നിര്യാതയായി
പരേതനായ CK മമ്മൂട്ടിയുടെ ഭാര്യയാണ്

മക്കൾ - ശിഹാബ് , റംല , അസ്കർ മാസ്റ്റർ , കദീജ , ആയിഷ 

മരുമക്കൾ - നസീമ , പരേതനായ ഹമീദ് , നജ്മ ടീച്ചർ , മുസ്തഫ , പരേതനായ അബ്ദുൽ ഖാദർ

ഖബറടക്കം ഇന്ന് (വ്യാഴം) ഉച്ചക്ക് 12:30 ന്

Post a Comment

Previous Post Next Post
Join Our Whats App Group