ഇരിട്ടി: കീഴ്പ്പള്ളിയിലെ പി. സി. സോണി നെല്ലിയാനിയിൽ (68)
അന്തരിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്നു.
ഭാര്യ: ബേബി ഈഴപ്പറമ്പിൽ കരിക്കോട്ടക്കരി. മക്കൾ: ബബിത ജോഷി,
അനീഷ് (നഴ്സ് ടൈംസ് ഓഫ് ഇന്ത്യ മുംബൈ), സുനിൽ(നഴ്സ് മസ്കറ്റ്).
മരുമക്കൾ: ജോഷി കാട്ടാം കോട്ടിൽ കണിച്ചാർ, ഷാലില മുണ്ടക്കയം,
ചിപ്പി കുളത്തിങ്കൽ കൂടരഞ്ഞി, സഹോദരങ്ങൾ: സണ്ണി, ടോം, ഷേർലി,
സിസ്റ്റർ ലൗലി, ഷീല, ഷാൻ്റി, പരേതനായ ജോസ്. സംസ്കാരം
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വെളിമാനം സെൻറ് സെബാസ്റ്റ്യൻസ്
ദേവാലയത്തിൽ.
Post a Comment