ഇരിട്ടി : കരിക്കോട്ടകരി 18 ഏക്കറിലെ ഈഴക്കുന്നേൽ
ജോസഫിന്റെ ഭാര്യ റോസമ്മ (88) അന്തരിച്ചു . പരേത
പുളിയമ്മാക്കൽ കുടുംബാംഗം . മക്കൾ : എത്സമ്മ,
പാര് , തങ്കച്ചൻ ലില്ലി, ടോമി, ബെന്നി, വിത്സൻ.
മരുമക്കൾ : തോമസ്, ലൂസി, അമ്മിണി, ബേബി,
ഷൈനി, സോന, രേഖ . സംസ്കാരം ഇന്ന് ഉച്ചക്ക് 2.30
ന് കരിക്കോട്ടക്കരി സെൻറ് തോമസ് പള്ളിയിൽ
Post a Comment