Join News @ Iritty Whats App Group

കാഞ്ഞങ്ങാട് ചാലക്കുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാണിയപ്പാറ സ്വദേശിനി മരിച്ചു




ഇരിട്ടി  റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് പരിക്കേറ്റ
വയോധിക മരിച്ചു . വാണിയപാറയിലെ ഒറ്റേടത്ത് സരസു (75) ആണ് മരിച്ചത്. തിങ്കളാഴ്ച
രാവിലെ കാഞ്ഞങ്ങാട് ചാലക്കുന്നിൽ വെച്ചായിരുന്നു അപകടം. ഭർത്താവ്: പരേതനായ
കുഞ്ഞപ്പൻ. മക്കൾ : സുരേഷ്, രാജേഷ്, സ്വപ്ന . മരുമക്കൾ : അജിത, രമ്യ, ആന്റോ.
സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ആനപ്പന്തി അസംബ്ലീസ് ഓഫ് ഗോഡ് പള്ളി
സെമിത്തേരിയിൽ.

Post a Comment

Previous Post Next Post
Join Our Whats App Group