ഇരിട്ടി: എടക്കാനം പുഴക്കരയിലെ പുതുശ്ശേരി ഹൗസിൽ പുതുശ്ശേരി ജാനകി (67) അന്തരിച്ചു
പരേതരായ മാവില കണ്ണൻ നമ്പ്യാരുടെയും പുതുശ്ശേരി ലക്ഷ്മിയമ്മയുടെയും മകളാണ്.
ഭർത്താവ്: പരേതനായ രാജു.
മക്കൾ: രജീഷ് (ഗൾഫ്), പരേതനായ രഞ്ചിത്ത്.
മരുമക്കൾ: ധന്യ, ഗ്രീഷ്മ
സഹോദരങ്ങൾ: മാധവി, സരോജിനി, പരേതരായ ബാലകൃഷ്ണൻ, ഭാസ്ക്കരൻ.
സംസ്കാരം: ഇന്ന് ( ചൊവ്വാഴ്ച) വൈകിട്ട് 5.30 ഓടെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് 6.30 ഓടെ വിട്ടുവളപ്പിൽ സംസ്ക്കരിക്കും
Post a Comment