Join News @ Iritty Whats App Group

കീഴൂർ ചാവശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്കോയ്യോടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ ഭാര്യ ഇരിട്ടി വള്ള്യാട് വിനയശ്രീയിൽ എം.പി മീനാക്ഷിയമ്മ അന്തരിച്ചു

കീഴൂർ ചാവശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്
കോയ്യോടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ ഭാര്യ ഇരിട്ടി വള്ള്യാട് വിനയശ്രീയിൽ എം.പി മീനാക്ഷിയമ്മ അന്തരിച്ചു



ഇരിട്ടി:പ്രഥമ കീഴൂർ ചാവശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കോയ്യോടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ ഭാര്യ ഇരിട്ടി വള്ള്വാട്
വിനയശ്രീയിൽ എം.പി മീനാക്ഷിയമ്മ (95) അന്തരിച്ചു. മക്കൾ:
എം.പി മനോഹരൻ ( വിനയശ്രീ ഇരിട്ടി,ആധാരം എഴുത്ത്
അസോസിയേഷൻ ഇരിട്ടി മേഖലാ പ്രസിഡന്റ്) എം.പി രാധാലക്ഷ്മി
( മലപ്പട്ടം),പരേതനായ കുഞ്ഞികൃഷ്ണൻ, ശ്രീധരൻ, വസുമതി
(മദിരാശി)പ്രേമരാജൻ ( ആധാരം എഴുത്ത് ഇരിട്ടി), ശിവദാസൻ
( പായം). മരുമക്കൾ: കെ.സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (മലപ്പട്ടം),
ഗീത( മട്ടന്നൂർ)ചന്ദ്രിക( തന്തോട്),സുനിത ( മട്ടന്നൂർ), പരേതനായ
മുകുന്ദൻ( കോളാരി), രാജശ്രീ(എടയന്നൂർ,), രജനി (പായം) .
മൃതദേഹം വെളളിയാഴ്ച്ച രാവിലെ ഇരിട്ടി വള്ള്വാട്ടെ വിനയശ്രീ
വീട്ടിലെത്തിച്ച ശേഷം 10ന് തറവാട് ശ്മശാനത്ത് സംസ്ക്കരിക്കും

Post a Comment

Previous Post Next Post
Join Our Whats App Group