Join News @ Iritty Whats App Group

ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ തടഞ്ഞതിൽ പ്രതിഷേധം; ക്ലിഫ് ഹൗസിന് മുന്നിൽ സംഘർഷം, പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു, ലാത്തിച്ചാർജ്

ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ തടഞ്ഞതിൽ പ്രതിഷേധം; ക്ലിഫ് ഹൗസിന് മുന്നിൽ സംഘർഷം, പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു, ലാത്തിച്ചാർജ്

തിരുവനന്തപുരം: ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവർത്തകർ നിലകൊണ്ടു. പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group