Join News @ Iritty Whats App Group

ഇരിട്ടി മാടത്തിയിൽ എൽ പി സ്കൂൾ റിട്ടയേർഡ് പ്രഥമാധ്യാപിക മണിയങ്ങാടത്ത് ബാലാമണി ടീച്ചർ അന്തരിച്ചു

ഇരിട്ടി മാടത്തിയിൽ എൽ പി സ്കൂൾ റിട്ടയേർഡ് പ്രഥമാധ്യാപിക മണിയങ്ങാടത്ത് ബാലാമണി ടീച്ചർ അന്തരിച്ചു




ഇരിട്ടി: മാടത്തിയിൽ എൽ പി സ്കൂൾ റിട്ടയേർഡ് പ്രഥമാധ്യാപിക
മണിയങ്ങാടത്ത് ബാലാമണി ടീച്ചർ (82) അന്തരിച്ചു. ഭർത്താവ് : പരേതനായ
വിളമന കരിവണ്ണൂരിലെ കോടിപ്പാടി കുഞ്ഞികൃഷ്ണൻ നായർ. മക്കൾ : ബിന്ദു
(പ്രഥമാധ്യാപിക, പി കെ കെ എം എൽ പി സ്കൂൾ ചാവശ്ശേരി), ബീന
(അധ്യാപിക, പെരുമ്പറമ്പ് യുപി സ്കൂൾ). മരുമക്കൾ: കെ. വി. രാമചന്ദ്രൻ റിട്ട.
അധ്യാപകൻ (പി കെ എം എൽ പി ചാവശ്ശേരി), എം. മധു (അധ്വാപകൻ,
വാഴുന്നവേർസ് യു പി സ്കൂൾ, കീഴൂർ ). സഹോദരങ്ങൾ: പത്മാക്ഷി അമ്മ,
പരേതരായ നാരായണൻ മാസ്റ്റർ, മധുസൂദനൻ, ഗോപാലകൃഷ്ണൻ, ശാരദമ്മ,
പാറുക്കുട്ടിയമ്മ, രോഹിണി അമ്മ.

Post a Comment

Previous Post Next Post
Join Our Whats App Group