Join News @ Iritty Whats App Group

ഉളിക്കൽ മണിപ്പാറയിലെ വർഗ്ഗീസ് കൊടിയംകുന്നേൽ അന്തരിച്ചു

ഉളിക്കൽ: മണിപ്പാറയിലെ വർഗ്ഗീസ് കൊടിയംകുന്നേൽ അന്തരിച്ചു


ഉളിക്കൽ: മണിപ്പാറയിലെ വർഗ്ഗീസ് (കൊച്ച്-81)
കൊടിയംകുന്നേൽ അന്തരിച്ചു. ഭാര്യ: ഏലിയാമ്മ. മക്കൾ:
മേഴ്സി, ബെന്നി, ഷാജി, പ്രകാശ്, ലൈല, ബിജു,
മരുമക്കൾ: തോമസ്, ലിസ, മിനി, ലിസി, ലിലി, സണ്ണി,
ജോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് മണിപ്പാറ
സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post
Join Our Whats App Group