Join News @ Iritty Whats App Group

തില്ലങ്കേരി വട്ടപ്പറമ്പിലെ അമൃതം ഭവനിൽ സി.കെ. രാജഗോപാൽ അന്തരിച്ചു

തില്ലങ്കേരി വട്ടപ്പറമ്പിലെ അമൃതം ഭവനിൽ സി.കെ. രാജഗോപാൽ അന്തരിച്ചു




ഇരിട്ടി: തില്ലങ്കേരി വട്ടപ്പറമ്പിലെ അമൃതം
ഭവനിൽ സി.കെ. രാജഗോപാൽ (72)
അന്തരിച്ചു. ഭാര്യ: മുണ്ടയാടൻ ഉഷ. മക്കൾ:
ശ്രുതി, സുകന്യ. മരുമക്കൾ : രാഗേഷ് (വിമുക്ത
ഭടൻ), വിനീഷ് (കേരളാ സ്റ്റേറ്റ്ബീവറേജസ്
കോർപ്പറേഷൻ) . സംസ്കാരം വ്യാഴാഴ്ച
രാവിലെ 10 മണിക്ക് തില്ലങ്കേരി ശാന്തിതീരം
ശ്മശാനത്തിൽ.

Post a Comment

Previous Post Next Post
Join Our Whats App Group