Join News @ Iritty Whats App Group

കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെ പുഴയിൽ ചാടിയത് തലശ്ശേരി സ്വദേശി;പോലീസിനെ ആക്രമിച്ച കേസിലും കാപ്പകേസിലെയും വാറണ്ട് പ്രതി

കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെ പുഴയിൽ ചാടിയത് തലശ്ശേരി സ്വദേശി;പോലീസിനെ ആക്രമിച്ച കേസിലും കാപ്പകേസിലെയും വാറണ്ട് പ്രതി

കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ ഇന്ന് വൈകുന്നേരം പോലീസിന്റെ വാഹന പരിശോധനക്കിടെ പുഴയിൽ ചാടി കാണാതായ തലശ്ശേരി സ്വദേശി റഹീം പോലീസിനെ ആക്രമിച്ച കേസിലും കാപ്പകേസിലെയും വാറണ്ട് പ്രതിയെന്ന് പോലീസ്. പോലീസിനെ ആക്രമിച്ച കേസിലും കാപ്പാ കേസിലും കണ്ണൂർ സ്റ്റേഷനിലെ വാറണ്ട് പ്രതിയാണ് റഹീം

Post a Comment

Previous Post Next Post
Join Our Whats App Group