Join News @ Iritty Whats App Group

മാക്കൂട്ടം ചുരത്തിൽ ക്രെയിൻ കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം

മാക്കൂട്ടം ചുരത്തിൽ ക്രെയിൻ കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം


ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ക്രെയിൻ കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. ഛത്തീസ്ഗഡിൽ നിന്നും കണ്ണൂരിലേക്ക് ക്രെയിൻ കയറ്റി വരികയായിരുന്ന ലോറിയാണ് മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ചുരം ഇറക്കത്തിൽ ലോറി നിന്ത്രണം വിടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group