Join News @ Iritty Whats App Group

ആറളം ചെടിക്കുളത്തെ പരേതനായപുതുശേരിപുത്തൻപുര വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു

ആറളം ചെടിക്കുളത്തെ പരേതനായ
പുതുശേരിപുത്തൻപുര വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു



ഇരിട്ടി : ആറളം ചെടിക്കുളത്തെ പരേതനായ
പുതുശേരിപുത്തൻപുര വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ
(87) അന്തരിച്ചു . മക്കൾ : സണ്ണി, പരേതനായ
ബാബു. മരുമക്കൾ : സെലിൻ മരോട്ടിക്കൽ (പേരട്ട ),
മോളി ഉഴിയാംപൊതി (മട്ടിണി). സംസ്കാരം
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ചെടിക്കുളം സെന്റ്
സെബാസ്റ്റ്യൻസ് പള്ളിയിൽ

Post a Comment

Previous Post Next Post
Join Our Whats App Group