Join News @ Iritty Whats App Group

കണ്ണൂര്‍ സ്വദേശിയായ പ്രവാസി ഷാര്‍ജയില്‍ മരിച്ചു

ഷാര്ജ: കണ്ണൂര് സിറ്റി കുറുവ അവേരയിലെ മെഹറാസില് അബ്ദുല് സത്താര് (65) ഷാര്ജയില് മരിച്ചു. ആനയിടുക്ക് മുഹ്യിദ്ദീന് പള്ളിക്കു മുമ്ബില് കച്ചവടം നടത്തിയിരുന്ന മര്ഹും ഹസ്സന്റെ മൂത്ത മകനാണ്.


മാതാവ്: പരേതയായ വടക്കേ കണ്ടി സുഹറ. ഭാര്യ: പുന്നക്കല് ഫൗസിയ. മക്കള്: ഹര്ഷിദ്, ദില്ഷാദ്, മെഹ്റ, പരേതനായ ഫര്ഷാദ്. മരുമക്കള്: നിലോഫര്, നുഐമ, ഫെബിന. സഹോദരങ്ങള്: ഇബ്രാഹിം, അബ്ദുല് അസീസ്, നസീമ, ഹാറൂണ്, നൗഫല്. മയ്യിത്ത് ഷാര്ജ അല് ഖാസിമി ആശുപത്രിയില് ആണ് ഇപ്പോഴുള്ളത്. നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷം മയ്യിത്ത് ദുബൈയില് മറവ് ചെയ്യും.

Post a Comment

Previous Post Next Post
Join Our Whats App Group