Join News @ Iritty Whats App Group

കാര്‍ക്കോട് – മട്ടന്നൂര്‍ റൂട്ടില്‍ ആദ്യമായി അനുവദിച്ച ബസിന് സ്വീകരണം നല്‍കി


ഇരിട്ടി:കാര്‍ക്കോട് – മട്ടന്നൂര്‍ (വഴി കൊട്ടുറുഞ്ഞാല്‍, നടുവനാട്, ആവട്ടി ) റൂട്ടില്‍ ആദ്യമായി അനുവദിച്ച ബസിന് സ്വീകരണം നല്‍കി. ഇരിട്ടി കൗണ്‍സിലര്‍ വി പുഷ്പ അധ്യക്ഷത വഹിച്ചു. സര്‍വോദയ മണ്ഡലം ജില്ല പ്രസിഡണ്ട് പവിത്രന്‍ കോതേരി സ്വീകരിച്ചു. കെ പ്രഭാകരന്‍, കെ ജയന്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ലൗ ലാന്‍ഡ് ബസ് ആണ് സര്‍വീസ് നടത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group