ഇരിട്ടി മാടത്തിൽ സ്വദേശിനി കാനത്തിൽ
വടക്കേമഠത്തിൽ പാർവ്വതി അമ്മ (92) ആസ്ട്രേലിയയിൽ
അന്തരിച്ചു
വടക്കേമഠത്തിൽ പാർവ്വതി അമ്മ (92) ആസ്ട്രേലിയയിൽ
അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.ടി. കൃഷ്ണൻ
നമ്പീശൻ (ഇരിട്ടി). മക്കൾ: രാജൻ, ശോഭന, ശൈലജ
(3 പേരും ആസ്ട്രേലിയയിൽ), ഗിരിജ ( ഇരിട്ടി ).
മരുമക്കൾ: ദേവിക്കുട്ടി, വർഗ്ഗീസ്, ശിവരാമകൃഷ്ണൻ (3 പേരും
ആസ്ട്രേലിയ), മനോഹരൻ (ഇരിട്ടി). സഹോദരങ്ങൾ:
പരേതരായ കാനത്തിൽ ശ്രീധരൻ നമ്പീശൻ,
കുഞ്ഞിരാമൻ നമ്പീശൻ, സരസ്വതി. സംസ്കാരം
ആസ്ട്രേലിയയിൽ.
Post a Comment