ഇരിട്ടി വിളമനയിൽ ബസ് മറിഞ്ഞു അപകടം; 8 പേർക്ക് പരിക്ക്
News@Iritty0
ഇരിട്ടി വിളമനയിൽ ബസ് മറിഞ്ഞു അപകടം; 8 പേർക്ക് പരിക്ക്
ഇരിട്ടി: ഇരിട്ടി വിളമനയിൽ ബസ് മറിഞ്ഞു അപകടം. അപകടത്തിൽ 8 പേർക്ക് പരിക്ക്. ഇരിട്ടിയിൽ നിന്ന് വിളമനയിലേക്ക് പോയ ബസ് ആണ് അപകടത്തിൽ പെട്ടത്. പരിക്ക് സാരമുള്ളതല്ല.
Post a Comment