Join News @ Iritty Whats App Group

രാജ്യ തലസ്ഥാനത്ത് ഗുരുതര സുരക്ഷാ വീഴ്ച; ചെങ്കോട്ടയിൽ മോക് ഡ്രില്ലിനിടെ ഒളിച്ചുവെച്ച ബോംബ് കാണാതായി; 7 പേർക്ക് സസ്പെൻഷൻ

രാജ്യ തലസ്ഥാനത്ത് ഗുരുതര സുരക്ഷാ വീഴ്ച; ചെങ്കോട്ടയിൽ മോക് ഡ്രില്ലിനിടെ ഒളിച്ചുവെച്ച ബോംബ് കാണാതായി; 7 പേർക്ക് സസ്പെൻഷൻ



ദില്ലി: രാജ്യ തലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ചെങ്കോട്ടയിൽ നടന്ന മോക് ഡ്രിൽ പരാജയപ്പെട്ടു. ഡമ്മി ബോംബ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു.</p><p>സുരക്ഷാ വീഴ്ച ആരോപിച്ചാണ് നടപടി. ദില്ലി പൊലീസിൻ്റെ സ്പെഷൽ സെല്ലാണ് ശനിയാഴ്ച മോക് ഡ്രിൽ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ പരപാടികളുടെ ഭാഗമായി നടന്ന പതിവ് മോക് ഡ്രില്ലായിരുന്നു ഇത്. ചെങ്കോട്ടയിലുണ്ടായിരുന്ന പൊലീസുകാർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി.

Post a Comment

Previous Post Next Post
Join Our Whats App Group