എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 7 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് പണി പൂർത്തിയാക്കിയ കീരിയോട് - എടക്കാനം അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു
പേരാവൂർ നിയോജകമണ്ഡലം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 7
ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് പണി പൂർത്തിയാക്കിയ കിരിയോട്--എടക്കാനം
അമ്പലം റോഡിന്റെ ഉൽഘാടനം
അഡ്വഃ സണ്ണിജോസഫ് എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ
കെ.ശ്രീലത അധൃക്ഷം വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ എൻ.സിന്ധു സ്വാഗതം
പറഞ്ഞു.വി.ഭാസ്കരൻ,ബാലകൃഷ്ണൻ നമ്പീശൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment