Home കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു News@Iritty Sunday, July 20, 2025 0 കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നുഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ - നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്. എന്ന് കളക്ടറുടെ അറിയിപ്പ്
Post a Comment