Join News @ Iritty Whats App Group

ഇരിട്ടി അങ്ങാടികടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ കൂറ്റാരപിള്ളിൽ ജോസഫ് നിര്യാതനായി

ഇരിട്ടി അങ്ങാടികടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ കൂറ്റാരപിള്ളിൽ ജോസഫ് നിര്യാതനായി

ഇരിട്ടി : അങ്ങാടികടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ
കൂറ്റാരപിള്ളിൽ ജോസഫ് (ഔസേപ്പച്ചൻ - 85) അന്തരിച്ചു.
ഭാര്യ: അന്നകുട്ടി. മക്കൾ : വിൽസി, ലിംസി, ജോയിസ്.
മരുമക്കൾ: മാർട്ടിൻ, അനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ
10 ന് അങ്ങാടികടവ് തിരുഹൃദയ പള്ളിയിൽ.

Post a Comment

Previous Post Next Post
Join Our Whats App Group