Join News @ Iritty Whats App Group

കരിക്കോട്ടക്കരി മേഖലയിലെ തെരുവുനായ ശല്യത്തിനെതിരേ സമരവുമായി ബാലൻ കളക്ടറേറ്റിലേക്ക്




രിട്ടി: കരിക്കോട്ടക്കരി മേഖലയിലെ തെരുവുനായ ശല്യത്തിനെതിരേ ഒറ്റയാള്‍ സമരവുമായി പ്രദേശവാസിയായ ബാലൻ കളക്ടറേറ്റിലേക്ക്.


ഇരുചക്രവാഹനത്തില്‍ കളക്ടറേറ്റിലെത്തി കളക്ടർ അരുണ്‍ കെ. വിജയന് പരാതി നല്കും.

സമരത്തിന് കരിക്കോട്ടക്കരി ടൗണില്‍ നല്‍കിയ സ്വീകരണം പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു. ജോർജ് വടക്കുംകര. എൻ.പി. ജോസഫ് , വി.എം.തോമസ്, എൻ.പി. തോമസ്, സിനോജ് കളരുപാറ, ബേബി ചിറ്റേത്ത്, കുഞ്ഞൂഞ്ഞ് മനക്കപ്പറമ്ബില്‍, ടോമി വെട്ടിത്താനം എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group