Join News @ Iritty Whats App Group

ഇരിട്ടി മാടത്തിൽ വാഴപറമ്പിലെ മാത്തൻ ബാലൻ നിര്യാതനായി

ഇരിട്ടി മാടത്തിൽ വാഴപറമ്പിലെ മാത്തൻ ബാലൻ നിര്യാതനായി



ഇരിട്ടി: മാടത്തിൽ വാഴപറമ്പിലെ മാത്തൻ ബാലൻ
(87) അന്തരിച്ചു. ദീർഘകാലം ഇരിട്ടിയിൽ ഹോട്ടൽ
തൊഴിലാളിയായിരുന്നു. ഭാര്യ: ദേവി. മക്കൾ: ലതിക (കേരളബാങ്ക്
ഇരിട്ടി സായാഹ്ന ശാഖ), വിനോദ് രാജ്, മഹേഷ്. മരുമക്കൾ:
ബാലൻ (മുൻ ന്യൂ ഇന്ത്യാ ടാക്കീസ് ജീവനക്കാരൻ ), രസ്ന, പ്രിയ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചാവശ്ശേരി പറമ്പ്
നഗരസഭ പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post
Join Our Whats App Group